WORLDകമ്പനിയുമായി ചർച്ചകൾ നടത്തി വരുന്നു; ഇതിലൂടെ വോട്ടർമാർക്കിടയിലേക്ക് കൂടുതൽ എത്താൻ സാധിച്ചു; പ്രവർത്തനാനുമതി കുറച്ചുകാലത്തേക്ക് കൂടി നൽകുന്നത് പരിഗണിക്കും; 'ടിക് ടോക്' നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ട്രംപ്സ്വന്തം ലേഖകൻ28 Dec 2024 4:03 PM IST
FOCUSട്രംപിന്റെ അന്ത്യശാസനം ഏറ്റു; ടിക്ടോക്കിന്റെ അമേരിക്കൻ വിഭാഗം രണ്ട് ദിവസത്തിനകം ഒറാക്കിളോ മൈക്രോസോഫ്റ്റോ വാങ്ങും; പത്തു ബില്ല്യൺ ഡോളറും പത്തുബില്യൺ ഡോളർ വിലയുള്ള ഓറാക്കിളിലെ ഓഹരിയും കൊടുത്ത് ഒറാക്കിൾ തന്നെ സ്വന്തമാക്കിയേക്കും; ഇന്ത്യ നിരോധിച്ചപ്പോൾ തുടങ്ങിയ പ്രതിസന്ധിയിൽ ഉഴറി ടിക് ടോക്മറുനാടന് മലയാളി28 Aug 2020 9:20 AM IST
Marketing Featureമുത്തു മണിയേ എന്ന് വിളിച്ച് നിരാശാ കാമുകന്റെ വേഷത്തിൽ എത്തി താരമായി; കരച്ചിലോളീ എന്ന് ട്രോളിയ റോസ്റ്റിങിൽ പൊട്ടിക്കരച്ചിൽ; ഇസ്റ്റഗ്രാമിലെ സെലിബ്രിറ്റി പരിവേഷത്തിൽ പ്ലസ് ടുക്കാരി വീണു; മകളുടെ കലശലായ വയറുവേദന ചികിൽസയ്ക്ക് എത്തിയവർ അറിഞ്ഞത് അഞ്ചു മാസ ഗർഭം; ടിക് ടോക്കിലെ അമ്പിളിയെ കുടുക്കിയത് പോക്സോ പീഡനംആർ പീയൂഷ്12 Jun 2021 12:38 PM IST
Uncategorizedഒൻപത് മാസം മുമ്പ് പെൺകുട്ടിയുമായി വീട്ടിൽ എത്തി; പൊലീസ് ഇടപെടലിൽ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും വീണ്ടും കൂട്ടിക്കൊണ്ടു വന്നു; ശാരീരിക ബന്ധം പുലിവാലാകുമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതും കേട്ടില്ല; വീട്ടുകാരെ പേടിച്ച് നാലുമാസം ഗർഭം പുറത്തു പറഞ്ഞതുമില്ല; സോഷ്യൽ മീഡിയയിലെ അമ്പിളിയെ അഴിക്കുള്ളിലാക്കിയത് അസ്ഥിക്ക് പിടിച്ച പ്ലസ് ടു പ്രണയംആർ പീയൂഷ്13 Jun 2021 11:55 AM IST
Marketing Featureഅമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിച്ചു; അച്ഛനെ തല്ലിയതോടെ അമ്പിളി കീഴടങ്ങി; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല; മൊഴി കൊടുക്കാൻ പൊലീസ് വാഗ്ദാനം ചെയ്തത് അഞ്ചു ലക്ഷം; ടിക് ടോക് താരത്തെ പിന്തുണച്ച് ഗർഭിണിയായ പ്ലസ് ടുക്കാരിആർ പീയൂഷ്13 Jun 2021 12:58 PM IST